തിരഞ്ഞെടുപ്പ് ചൂടിലും ഇഷാനിക്കൊപ്പം ‘വൺ’ കാണാൻ കൃഷ്ണകുമാർ: വിഡിയോ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി നടന്‍ കൃഷ്ണകുമാര്‍ സമീപത്തെ തിയറ്ററിലേയ്ക്കൊന്ന് ഓടിക്കയറി. മകള്‍ ഇഷാനിയുടെ ആദ്യ ചിത്രം വണ്ണിന്റെ റിലീസ് ആഘോഷങ്ങളിലേയ്ക്കാണ് സ്ഥാനാര്‍ഥി കുടുംബ സമേതമെത്തിയത്. തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തുന്ന

from Movie News https://ift.tt/3dble9J

Post a Comment

0 Comments