അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളില്‍

സണ്ണി വെയ്നെ നായകനാക്കി പ്രിൻസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രം അനുഗ്രഹീതൻ ആന്റണി ഏപ്രിൽ ഒന്നിന് തിയറ്ററുകളിൽ എത്തും. 96, മാസ്റ്റർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഗൗരി കിഷൻ ആണ് നായിക. അധ്യാപകനായ വർഗ്ഗീസ് മാഷിന്റെ ഏക മകനാണ് ആന്റണി. ചെറുപ്പത്തിലെ ആന്റണിയുടെ അമ്മ മരിച്ചിരുന്നു. വർഗ്ഗീസ് മാഷിന്റെ

from Movie News https://ift.tt/3dm6h4G

Post a Comment

0 Comments