വൺ; ഈ കാലഘട്ടത്തിൽ ആവശ്യമുള്ള സിനിമ: ഷാജി കൈലാസ്

മലയാളികൾക്ക് പ്രത്യേകിച്ച് ചെറുപ്പക്കാർക്ക് ഈ കാലഘട്ടത്തിൽ ആവശ്യമുള്ള സിനിമയാണ് ‘വൺ’ എന്ന് സംവിധായകൻ ഷാജി കൈലാസ്. മനോരമ ഓൺലൈനും ജെയിൻ യൂണിവേർസിറ്റിയും നടത്തിയ പ്രത്യേക പ്രീമിയർ ഷോയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ശക്തമായൊരു സന്ദേശം ചിത്രം നൽകുന്നുണ്ട്, നല്ല മേക്കിങ്, തിരക്കഥ, മമ്മൂക്ക

from Movie News https://ift.tt/3fdsrsC

Post a Comment

0 Comments