നിയമസഭ തിരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന നടന്‍ വിവേക് ഗോപന് വേണ്ടി വോട്ട് ചോദിച്ച് നടി രശ്മി സോമന്‍. താരത്തിന്റെ റോഡ് ഷോയിലാണ് സീരിയല്‍- സിനിമാ താരം രശ്മി സോമന്‍ വിവേകിന് വേണ്ടി വോട്ട് ചോദിച്ചെത്തിയത്. ‘നന്ദി അപ്പച്ചി” എന്ന അടിക്കുറിപ്പോടെയാണ് രശ്മി സംസാരിക്കുന്നതിന്റെ
from Movie News https://ift.tt/3dgucmi
0 Comments