Ram Setu ന്റെ ചർച്ചകൾ പുരോഗമിക്കുന്നു; ചിത്രം പങ്ക് വെച്ച് Akshay Kumar

അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രമായ റാം സേതുവിന്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. അക്ഷയ് കുമാറും സംഘവും ചിത്രത്തിന്റെ ചിത്രീകരണം ഉത്തർ പ്രാദേശിലെ അയോധ്യയിൽ നടത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  

from Movies News https://ift.tt/38zqH95

Post a Comment

0 Comments