47 ദിവസം; ദൃശ്യം 2 തെലുങ്ക് പാക്കപ്പ്

ദൃശ്യം 2 തെലുങ്ക് റീമേക്കിന്‍റെ ചിത്രീകരണം പൂര്‍ത്തിയായതായി സംവിധായകൻ ജീത്തു ജോസഫ്. മാര്‍ച്ച് 5ന് ഹൈദരാബാദില്‍ തുടങ്ങിയ ചിത്രീകരണം കഴിഞ്ഞ ദിവസം തൊടുപുഴയിലാണ് അവസാനിച്ചത്. 47 ദിവസം കൊണ്ടാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ദൈവത്തിനും സിനിമയുടെ മുഴുവൻ ടീമിനും നന്ദി എന്ന് കുറിച്ചുകൊണ്ടാണ് സിനിമ

from Movie News https://ift.tt/3auUII0

Post a Comment

0 Comments