കൊല്ലം ∙ സുന്ദരരാജ് സിനിമയിൽ അഭിനയിച്ച് 5 വർഷങ്ങൾക്കു ശേഷം ‘ദേശീയ അവാർഡ്’. തോട്ടപ്പണിക്കാരുടെ മകനായി പിറന്ന്, ആ വിഭാഗത്തിന്റെ ക്ഷേമത്തിനായി ജീവിതം ഉഴിഞ്ഞുവച്ച എം. സുന്ദരരാജ് എന്ന കൊല്ലം സ്വദേശിയുടെ ജീവിതകഥ എത്രയോ അവാർഡുകൾക്കു മുകളിലാണ്. തോട്ടിപ്പണിക്കാരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾക്കു
from Movie News https://ift.tt/3xsHk0Z
0 Comments