അച്ഛന്റെ 75ാം പിറന്നാൾ ആഘോഷിച്ച് പൂർണിമയും പ്രിയയും; വിഡിയോ

അച്ഛൻ മോഹന്റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ച് നടി പൂർണിമയും കുടുംബവും. പൂർണിമയുടെ മക്കളായ പ്രാർഥന, നക്ഷത്ര നടിയുടെ സഹോദരി പ്രിയ, നിഹാൽ പിള്ള എന്നിവരും പിറന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. ഷൂട്ടിങ് തിരക്കായതിനാൽ ഇന്ദ്രജിത്തിന് എത്തിച്ചേരാൻ സാധിച്ചില്ല. അച്ഛനുമൊത്തുള്ള മറക്കാനാത്ത നിമിഷങ്ങൾ

from Movie News https://ift.tt/3vsG0cF

Post a Comment

0 Comments