നടൻ ബാലു വർഗീസിനും എലീനയ്ക്കും ആൺകുഞ്ഞ്. നടൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ബാലു പറയുന്നു. 2019 ഫെബ്രുവരിയിൽ ആയിരുന്നു യുവനടൻ ബാലു വർഗീസും നടിയും മോഡലുമായ എലീന കാതറീനും തമ്മിലുള്ള വിവാഹം. അടുത്തിടെ ബേബി ഷവർ ചടങ്ങിൽ നിന്നുള്ള
from Movie News https://ift.tt/2PnP1US
0 Comments