മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസ് സിനിമയുടെ രണ്ടാം ഘട്ട ഷെഡ്യൂൾ ആരംഭിച്ചു. ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ വൈറലാണ്. മോഹൻലാല്‍ തന്നെയാണ് ഷൂട്ടിങ് സെറ്റിൽ നിന്നുള്ള ചിത്രം പങ്കുവച്ചത്. നിർമാതാവ് ആന്റണി പെരുമ്പാവൂരിനെയും ഛായാഗ്രാഹകൻ സന്തോഷ് ശിവനെയും മോഹൻലാലിനൊപ്പം ചിത്രത്തില്‍
from Movie News https://ift.tt/3tJWWL5


0 Comments