സൂപ്പർതാരം മോഹൻലാല്‍ ബോക്സിങ് പരിശീലിക്കുന്ന വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ.മോഹൻലാലിനെ നായകനാക്കി ബോക്സിങ് പ്രമേയമാക്കിയ ഒരു ചിത്രം പ്രിയദർശന്‍ ഒരുക്കുന്നുവെന്ന വാർത്ത വന്നതിനു തൊട്ടുപിന്നാലെയാണ് ഈ വിഡിയോയും ൈവറലായത്. പ്രിയദർശൻ ചിത്രത്തിൽ മുൻ ബോക്സിങ് ചാമ്പ്യനായി മോഹൻലാൽ വേഷമിടും എന്നാണ്
from Movie News https://ift.tt/2QNnYCJ


0 Comments