മേനകയിൽ കർട്ടൻ മേടിക്കാൻ വന്ന ബാലേട്ടന്‍; വീട്ടിലെത്തിയത് ‘താരമായി’

പത്തനംതിട്ട കാത്തലിക്കേറ്റ് കോളജിലും തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലും ഒക്കെ പഠിക്കുന്ന കാലത്ത്, രാത്രിയിൽ രണ്ടെണ്ണം അടിക്കുന്ന സഹൃദയരുടെ ഇഷ്ടപ്പെട്ട ടച്ചിങ്‌സ് ആയിരുന്നു ഇച്ചിരി വറുത്ത കപ്പലണ്ടിയും ബാലേട്ടനും! ബാലേട്ടനുണ്ടെങ്കിലെ കഥകൾ വരൂ, കഥകൾ കേൾക്കാതെ ചിരിക്കാതെ വ്യസനപ്പെടാതെ ചിന്തിക്കാതെ കുടിക്കാൻ,

from Movie News https://ift.tt/3wrvnrA

Post a Comment

0 Comments