തൃശൂരിലുണ്ടായിട്ടും ഒരു എഴുന്നള്ളത്തുപോലും കാണാതെ വീട്ടിലിരിക്കേണ്ടിവരുന്നു. സ്വപ്നത്തിൽപോലും ഇങ്ങനെയൊരു പൂരമുണ്ടാകുമെന്നു കരുതിയിട്ടില്ല. പൂരത്തിന്റെ സമയത്ത് അപൂർവമായി മറ്റെവിടെയെങ്കിലും ആകുമ്പോഴും ഓരോ സമയത്തും മനസ്സു പറയും – ഇപ്പോൾ തിരുവമ്പാടി ഭഗവതിയുടെ പറയെടുപ്പിന്റെ സമയമായിരിക്കുന്നു, ഇപ്പോൾ

from Movie News https://ift.tt/3gxcGgT