സൈക്കിൾ യാത്ര പ്രതിഷേധമല്ലെന്ന് വിജയ്‌യുടെ ടീം

ചെന്നൈ ∙ തിരഞ്ഞെടുപ്പു ദിവസം ചർച്ചകൾക്കു വഴിമരുന്നിട്ട് നടൻ വിജയ്‌യുടെ ‘മാസ് എൻട്രി’. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ നിന്നു തൊട്ടടുത്ത ബൂത്തിൽ വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. ഇതോടെ, ഇന്ധന വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധമാണിതെന്നായി ചർച്ചകൾ. ഡിഎംകെ കൊടിയിലെ കറുപ്പും ചുവപ്പും നിറമുള്ള സൈക്കിൾ

from Movie News https://ift.tt/39RvIdI

Post a Comment

0 Comments