അര്ജുന് അശോകന്, സംയുക്ത മേനോന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി അസീസ് സംവിധാനം ചെയ്യുന്ന ‘വൂള്‍ഫ്’ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ഷൈന്‍ ടോം ചാക്കോ, ഇര്‍ഷാദ്,
from Movie News https://ift.tt/323rQlz


0 Comments