‘ബറോസ്’ ടാറ്റുവുമായി മോഹൻലാൽ

സംവിധായകന്റെ വിരലുകൾക്കടുത്തു സ്വന്തം സിനിമയുടെ േപർ പച്ചകുത്തിയിരിക്കുന്നു. മോഹൻലാലിന്റെ പെരുവിരലിനടുത്താണു സ്വന്തം സിനിമയുടെ പേർ പച്ചകുത്തിയിരിക്കുന്നത്. ബറോസ് എന്ന് ഇംഗ്ളിഷിൽ പച്ചകുത്തുന്നതിനു ബറോസിന്റെ അതേ ടൈറ്റിൽ അക്ഷരങ്ങൾതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ബറോസിന്റെ സംവിധായകനും നായകനും

from Movie News https://ift.tt/3e30lPy

Post a Comment

0 Comments