‘വാതിൽ’ ലൊക്കേഷനിൽ അവതാരകയായി അനു സിത്താര; വിഡിയോ

ചിത്രീകരണം പുരോഗമിക്കുന്ന വാതിൽ സിനിമയുടെ വിശേഷങ്ങൾ പങ്കുവച്ച് നടി അനു സിത്താര. ഷൂട്ടിങ്ങിനായി ഒരുങ്ങുന്നതു മുതൽ ചിത്രത്തിന്റെ ഓരോ അണിയറപ്രവർത്തകരെയും അനു സിത്താര പരിചയപ്പെടുത്തുന്നു. വിനയ് ഫോർട്ട്, കൃഷ്ണ ശങ്കർ, അനു സിതാര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ്

from Movie News https://ift.tt/3cPpU6r

Post a Comment

0 Comments