ചായം കൊണ്ട് മൂടിയ ആ മുഖം; കൃഷ്ണൻകുട്ടി ഈ നടൻ

വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ അയ്യപ്പനും മുഖ്യ കഥാപാത്രങ്ങളായി എത്തിയ 'കൃഷ്ണൻകുട്ടി പണിതുടങ്ങി' എന്ന ചിത്രത്തിലെ പ്രധാന രഹസ്യം പുറത്തുവിട്ട് സംവിധായകൻ. സിനിമയിൽ ഏവരെയും പേടിപ്പിച്ച കഥാപാത്രമാണ് കൃഷ്ണൻകുട്ടി. ഇരുട്ടിന്റെ ഇടനാഴികളിൽ ‘ബീഡി’യും ചോദിച്ച് ആളുകളെ പേടിപ്പിക്കുന്ന കൃഷ്ണൻകുട്ടി. മുഖത്ത്

from Movie News https://ift.tt/3xlQcVV

Post a Comment

0 Comments