ദാമ്പത്യത്തിന് മധുരപ്പതിനാറ്: സന്തോഷം പങ്കു വച്ച് ചാക്കോച്ചൻ

വിവാഹത്തിന്റെ 16–ാം വാർഷിക ദിനത്തിൽ പ്രിയതമയുമൊത്തുള്ള ചിത്രം പങ്കു വച്ച് മലയാളികളുടെ പ്രിയ താരം കുഞ്ചോക്കോ ബോബൻ. ‘ഔദ്യോഗികമായി മധുരപ്പതിനാറിലേക്ക്. എല്ലാവരുടെയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി’ എന്ന കുറിപ്പും ഭാര്യ പ്രിയയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പം ചാക്കോച്ചൻ പോസ്റ്റ് ചെയ്തു. നിരവധി

from Movie News https://ift.tt/39EB4sr

Post a Comment

0 Comments