‘ജോജി’യിലെ ജെയ്സൺ; മുണ്ടക്കയംകാരുടെ ജോജി

‘ജോജി’ കണ്ടിറങ്ങുന്നവർ ഒരിക്കലും മറക്കാത്തൊരു കഥാപാത്രമാണ് ജെയ്സൺ. വീട്ടിലെ കാര്യങ്ങൾ ഒരു കാര്യസ്ഥനെപ്പോലെ നോക്കിനടത്തുന്ന പഞ്ചപ്പാവം. പത്താം ക്ലാസുമുതൽ അപ്പന്റെ കള്ളഒപ്പ് ഇടാൻ പാടുപെടുന്ന ജെയ്സണെ അവതരിപ്പിച്ചിരിക്കുന്നത് മുണ്ടയക്കയംകാരൻ ജോജി ജോൺ ആണ്. ഇപ്പോഴിതാ ജോജിയെക്കുറിച്ച് പി.സി. ജോർജ് എഴുതിയ

from Movie News https://ift.tt/39Sjfqd

Post a Comment

0 Comments