മാസ്ക് ഇല്ലാതെ സെൽഫി; ക്ഷമ നശിച്ച് അജിത്; ഒടുവിൽ സോറി പറഞ്ഞ് താരം

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ നടൻ അജിത്തിനെ വളഞ്ഞ് ആരാധകർ. ആരാധകരുടെ സ്നേഹം അതിരുകവിഞ്ഞപ്പോൾ ക്ഷമ നശിച്ച് പ്രതികരിച്ച് അജിത്തും. സെൽഫിയെടുക്കാനാണ് ആരാധകർ താരത്തിന് ചുറ്റും കൂടിയത്. പൊലീസുകാരുടെ നിർദേശങ്ങൾ പോലും വകവെയ്ക്കാതെ വന്നതോടെ അജിത് ഒരു ആരാധകന്റെ ഫോൺ‌

from Movie News https://ift.tt/3cW1Z53

Post a Comment

0 Comments