ഗംഗയും ബാലനും കൃഷ്ണനുമൊത്ത് ചങ്കുറപ്പിന്റെ രാഷ്ട്രീയം വരച്ചിട്ട ചിത്രമായിരുന്നു കമ്മട്ടിപ്പാടം. കമ്മട്ടിപ്പാടത്തെ കഥാപാത്രങ്ങളെ സൃഷ്ടിച്ച് അവർക്ക് ജീവൻ പകർന്ന തിരക്കഥാകൃത്ത് പി. ബാലചന്ദ്രനും അങ്ങനെ തന്നെയായിരുന്നു.. ‘‘ന്യൂജനറേഷൻ പിള്ളാരുടെ’’ ഒപ്പം സിനിമ ഒരുക്കാൻ ചേർന്ന ഒാൾഡ് ജനറേഷൻ മുഖം. പവിത്രം
from Movie News https://ift.tt/31ObU6l
0 Comments