സിന്ധുവിനും മക്കൾക്കുമൊപ്പം വോട്ട് ചെയ്ത് കൃഷ്ണകുമാർ; വിഡിയോ

തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി കൃഷ്ണകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി. കൃഷ്ണകുമാർ, ഭാര്യ സിന്ധു, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്. കേരളത്തിൽ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും കൃഷ്ണകുമാർ പ്രതികരിച്ചു.

from Movie News https://ift.tt/3rOv1Ih

Post a Comment

0 Comments