സ്വർണം മുതൽ പഞ്ചാബി കോസ്റ്റ്യൂം വരെ; ദുർഗയുടെ ഒരുക്കങ്ങൾ

നടി ദുർഗ കൃഷ്ണയുടെ വിവാഹ ഒരുക്കങ്ങളുടെ വിഡിയോ പങ്കുവച്ച് മേക്കപ്പ് ആർടിസ്റ്റി വികാസ് വി.കെ.എസ്. വിവാഹത്തിനു വേണ്ട സ്വർണങ്ങൾ എടുക്കുന്നതു മുതൽ വിവാഹവസ്ത്രം വരെയുള്ള സാധനങ്ങളുടെ ഷോപ്പിങ് വിഡിയോ ആണ് പ്രേക്ഷർക്കായി പങ്കുവച്ചിരിക്കുന്നത്. തമിഴ്നാട്, പഞ്ചാബി, കേരള സ്റ്റൈലിലുള്ള ആഭരണങ്ങളും വസ്ത്രങ്ങളുമാണ്

from Movie News https://ift.tt/3aFrKVU

Post a Comment

0 Comments