സൈക്കിളിൽ വോട്ട് ചെയ്യാനെത്തി വിജയ്; വിഡിയോ കാണാം

തമിഴ് സൂപ്പർ സ്റ്റാർ വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. പെട്രോൾ–ഡീസൽ വില വർധയ്ക്കെതിരെ കേന്ദസർക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് വിജയ് സൈക്കിൾ ചവിട്ടി വോട്ട് ചെയ്യാനെത്തിയതെന്നാണ് പരക്കെയുള്ള

from Movie News https://ift.tt/3wvZEph

Post a Comment

0 Comments