തുടർഭരണം വന്നാൽ കോൺഗ്രസ് ഭൂമുഖത്തു നിന്നും അപ്രത്യക്ഷമാകും: ഇന്നസെന്റ്

കേരളത്തിൽ തുടർഭരണം വരുന്നതിൽ അത്ര താൽപര്യമില്ലെന്ന് നടനും മുൻഎംപിയുമായ ഇന്നസെന്റ്. ഇനിയും തുടർഭരണം വന്നാൽ കോൺഗ്രസ് എന്ന പാർട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടർഭരണത്തിൽ തനിക്ക് താൽപര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ്

from Movie News https://ift.tt/3m9Uzy5

Post a Comment

0 Comments