ജിയോ ബേബി സംവിധാനം ചെയ്ത ‘ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് നടി റാണി മുഖർജി. ഏപ്രിൽ രണ്ടിന് ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തിരുന്നു. ഈ പ്ലാറ്റ്ഫോമിലൂടെയാണ് റാണി ചിത്രം കാണാനിടയായത്. സിനിമ കണ്ട ശേഷം സുഹൃത്ത് പൃഥ്വിരാജിന് നടി മെസേജ് അയയ്ക്കുകയായിരുന്നു. പൃഥ്വിയും
from Movie News https://ift.tt/2RgZdit


0 Comments