അമ്മയ്ക്കും കാവ്യയ്ക്കൊപ്പം വോട്ട് ചെയ്ത് ദിലീപ്; വിഡിയോ

കുടുംബസമേതം വോട്ട് ചെയ്യാനെത്തി നടൻ ദിലീപ്. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്. ജനക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകര്‍ത്താക്കള്‍ അധികാരത്തില്‍ വരട്ടെയെന്ന് ദിലീപ് അഭിപ്രായപ്പെട്ടു. നല്ല ഭരണം വന്നാല്‍

from Movie News https://ift.tt/3cVM0E7

Post a Comment

0 Comments