കോവിഡ് വ്യാപനം; ചിത്രീകരണം നിർത്തി ‘കടുവയും’ ‘പാപ്പനും

കോവിഡ് രണ്ടാം തരംഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപി ചിത്രം പാപ്പന്റെയും ഷാജി കൈലാസ്–പൃഥ്വിരാജ് ചിത്രം കടുവയുടെയും ഷൂട്ടിങ് നിർത്തിവച്ചു. 2021 മാർച്ച് മാസം തുടക്കത്തിൽ കാഞ്ഞിരപ്പള്ളിയിലാണ് പാപ്പന്റെ ചിത്രീകരണം ആരംഭിച്ചത്.മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ്

from Movie News https://ift.tt/2QYSSbn

Post a Comment

0 Comments