‘ബിരിയാണി’ ഇനി ഒടിടി പ്ലാറ്റ്‌ഫോമില്‍ കാണാം

രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ ചിത്രമായ ‘ബിരിയാണി’ ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്തു. കേവ് ഇന്ത്യ എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് കനി കുസൃതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം പ്രദര്‍ശനത്തിനെത്തിയത്. കനി കുസൃതിക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പെടെ

from Movie News https://ift.tt/32S8SOV

Post a Comment

0 Comments