നടി ഹരിത പറക്കോട് വിവാഹിതയായി; ചിത്രങ്ങൾ

നടി ഹരിത പറക്കോട് വിവാഹിതയായി. ഭരത് ആണ് വരൻ. ഇരുവരുടേതും പ്രണയവിവാഹമാണ്. 2014ൽ റിലീസ് ചെയ്ത ഹണ്ട്രഡ് ഡിഗ്രി സെൽഷ്യസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയരംഗത്തെത്തുന്നത്. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെയും വെബ് സീരിസുകളിലൂടെയും ഹരിത പ്രേക്ഷകരുടെ മനംകവര്‍ന്നു. കുറൈ ഒൻട്രും ഇല്ലൈ എന്ന ചിത്രത്തിലൂടെ

from Movie News https://ift.tt/39xrhEw

Post a Comment

0 Comments