‘ജോജി’ സിനിമയിലെ ജെയ്സനെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. സിനിമയ്ക്കൊപ്പം തന്നെ തന്റെ കഥാപാത്രവും ജനങ്ങളിലേക്കെത്തിയതിന്റെ സന്തോഷത്തിലാണ് മുണ്ടക്കയം സ്വദേശിയായ ജോജി. ‘നിർത്തിയങ്ങ് അപമാനിക്കുവാന്നേ’ എന്ന ജോജിയുടെ ഡയലോഗും സമൂഹമാധ്യമങ്ങളിൽ ഹിറ്റാണ്. ഇപ്പോഴിതാ സിനിമയിലെ ഹിറ്റ് ഡയലോഗ് വീണ്ടും
from Movie News https://ift.tt/3u2RBP2
0 Comments