ഹാട്രിക് വിജയവുമായി ദിലീഷ് പോത്തനും ഫഹദ് ഫാസിലും. ഇരുവരും ഒന്നിച്ച ഏറ്റവും പുതിയ ചിത്രം ജോജിക്ക് ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഇടയിൽ നിന്നും ലഭിക്കുന്നത്. ആമസോൺ പ്രൈമിലൂടെ കഴിഞ്ഞ ദിവസമാണ് ചിത്രം റിലീസ് ചെയ്തത്. വില്യം ഷേക്സ്പിയറുടെ ദുരന്ത നാടകകഥയായ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടെടുത്ത
from Movie News https://ift.tt/3wAwzZJ
0 Comments