ഫഹദിന്റെ 'ജോജി' ട്രെയിലർ എത്തി

ആകാംക്ഷയോടെ കാത്തിരുന്ന ക്രൈം ഡ്രാമ ജോജിയുടെ ട്രെയിലർ ആമസോൺ പ്രൈം വീഡിയോ പുറത്തിറക്കി. വില്യം ഷേക്സ്പിയറുടെ ജനപ്രിയ ട്രാജിക് നാടകമായ മാക്ബെത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ സിനിമ. ദിലീഷ് പോത്തൻ സംവിധാനം ചെയ്തു ശ്യാം പുഷ്കരൻ തിരക്കഥ രചിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, ബാബുരാജ്, ഷമ്മി തിലകൻ, ഉണ്ണിമായ

from Movie News https://ift.tt/2QUHkFX

Post a Comment

0 Comments