14-ാം വിവാഹ വാർഷികം ഓൺലൈനായി ആഘോഷിച്ച് ഐശ്വര്യറായിയും അഭിഷേക് ബച്ചനും. അഭിഷേകുമായുള്ള വിഡിയോ കാളിന്റെ സ്ക്രീൻ ഷോട്ട് ഐശ്വര്യ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഐശ്വര്യയുടെ മടിയിൽ ഇരിക്കുന്ന ആരാധ്യയേയും ചിത്രത്തിൽ കാണാം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ലക്നൗവിൽ ആണ് അഭിഷേക് ഇപ്പോൾ. 2007
from Movie News https://ift.tt/3tHLAr5


0 Comments