കോവിഡ് മുന്നണി പോരാളികള്‍ക്ക് ഭക്ഷണമെത്തിച്ച് സൽമാൻ; രുചിച്ച് നോക്കി ഗുണം ഉറപ്പു വരുത്തി താരം

മുംബൈയിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായവര്‍ക്കും ഭക്ഷണം വിതരണം ചെയ്ത് ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാൻ. 5000 ഭക്ഷണപ്പൊതികളാണ് നടൻ വിതരണം ചെയ്തത്. വിതരണം ചെയ്യാന്‍ വച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനായി നടന്‍ ഭക്ഷണം രുചിച്ചു നോക്കുന്ന

from Movie News https://ift.tt/3gGcUlV

Post a Comment

0 Comments