വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി; വിഡിയോ

തമിഴ് നടൻ വിഷ്ണു വിശാല്‍ വിവാഹിതനായി. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിഷ്ണുവും ബാഡ്മിന്റൻ താരമായ ജ്വാല ഗുട്ടയും വിവാഹിതരാകുന്നത്. രണ്ടുവര്‍ഷം മുന്‍പായിരുന്നു ഇരുവരും പ്രണയം പരസ്യമാക്കിയത്.

from Movie News https://ift.tt/2QSxB2R

Post a Comment

0 Comments