മിർച്ചി ശിവ, നിക്കി ഗൽറാണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി റാം ബാല സംവിധാനം ചെയ്യുന്ന കോമഡി ഹൊറർ ചിത്രം ഇഡിയറ്റ്സിന്റെ ട്രെയിലർ എത്തി. ഹൊറർ സ്പൂഫ് ഗണത്തിൽപെടുന്ന ചിത്രത്തിൽ ആനന്ദ് രാജ്, ഉർവശി, അക്ഷര ഗൗഡ, സിങ്കമുത്തു എന്നിവരും അഭിനയിക്കുന്നു.
from Movie News https://ift.tt/3aGI9cA
0 Comments