ഉണ്ണിമായ, നിങ്ങളാണ് ജോജിയിലെ താരം; കുറിപ്പ്

ജോജിക്കും ജോമോനും ജെയ്സണുമൊപ്പം തന്നെ പ്രേക്ഷകരുടെ ശ്രദ്ധനേടിയ കഥാപാത്രമാണ് ജോജിയിലെ ബിൻസി. ലേഡി മാക്ബെത്ത് എന്ന വിശേഷണം ലഭിക്കുന്ന ഈ കഥാപാത്രത്തെ ഗംഭീരമാക്കിയിരിക്കുന്നത് നടി ഉണ്ണിമായയാണ്. സിനിമയുടെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൂടിയാണ് ഉണ്ണിമായ. നടിയുടെ ഭർത്താവ് ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ

from Movie News https://ift.tt/3dPidw6

Post a Comment

0 Comments