അശ്വതി, ഈ കോവിഡ് കാലത്തിലെ രക്തസാക്ഷി: ഹരീഷ് പേരടി

കോവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തക അശ്വതിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് നടൻ ഹരീഷ് പേരടി. അശ്വതി കോവിഡ് കാലത്തെ രക്തസാക്ഷിയാണെന്ന് ഹരീഷ് പറയുന്നു. ആരോഗ്യപ്രവർത്തകരോടും പൊലീസുകാരോടും ഈ സമയത്ത് പരാമവധി സഹകരിക്കണമെന്നും അദ്ദേഹം ഓർമപ്പെടുത്തുന്നു. ഹരീഷ് പേരടിയുടെ വാക്കുകൾ: അശ്വതി ഈ കോവിഡ്

from Movie News https://ift.tt/2QIm3j9

Post a Comment

0 Comments