പിറന്നാള്‍ ദിനത്തിൽ നടനും സംവിധായകനുമായ ബേസിൽ ജോസഫിന് രസകരമായ ആശംസയുമായി ടൊവീനോ തോമസ്. ടൊവിനോ നായകനാകുന്ന മിന്നൽ മുരളി എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബേസിൽ ജോസഫാണ്. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ കസേര ചുമക്കുന്ന ബേസിൽ ജോസഫിന്‍റെ വിഡിയോയാണ് ടൊവിനോ പ്രേക്ഷകർക്കായി പങ്കുവച്ചത്. ‘ജന്മദിനാശംസകൾ ബേസിൽ
from Movie News https://ift.tt/3xGfLBt
0 Comments