കോവിഡ് കാലത്തും ‘25 രൂപയ്ക്ക്’ ദിവസവും കുടുംബസമേതം സിനിമ കാണാം

വർഷങ്ങൾക്കു മുൻപ് കണ്ട ദൃശ്യം അല്ല, കുറച്ചുനാൾ മുൻപ് കണ്ട രണ്ടാം ഭാഗത്തെ ദൃശ്യം. ജോർജുകുട്ടി മാത്രമല്ല പ്രേക്ഷകരും ഒരുപാട് മാറിക്കഴിഞ്ഞിരിക്കുന്നു. തിയറ്ററിന്റെ പുറകിലെ ഗേറ്റ് വഴി ചാടിക്കടന്ന്, ആൾ തിരക്കിലൂടെ ഊളിയിട്ട്, മസിൽ പവറിന്റെ ബലത്തിൽ ടിക്കറ്റ് കൗണ്ടറിന് മുൻപിലെത്തിയിരുന്ന കാലം കഴിഞ്ഞു.

from Movie News https://ift.tt/33WqMkp

Post a Comment

0 Comments