അമ്പിളി കാണിച്ച മണ്ടത്തരങ്ങളുടെ ഫലം: ആദിത്യനെതിരെ ശാന്തിവിള ദിനേശ്

സീരിയൽ നടനും നടി അമ്പിളി ദേവിയുടെ ഭർത്താവുമായ ആദിത്യനെതിരെ ഗുരുതര ആരോപണങ്ങളുമായി നിർമാതാവ് ശാന്തിവിള ദിനേശ്. ആത്മഹത്യാശ്രമം നാടകമാണെന്നും നിരവധി പെൺകുട്ടികളുടെ ജീവിതം നശിപ്പിച്ച ആദിത്യനെ സീരിയലുകളിൽ നിന്നും വിലക്കണമെന്നും ശാന്തിവിളി ദിനേശ് പറയുന്നു. ശാന്തിവിള ദിനേശിന്റെ വാക്കുകൾ: @കേരളത്തിൽ

from Movie News https://ift.tt/3t671kw

Post a Comment

0 Comments