ആരാധകർക്കു പിറന്നാൾ സമ്മാനമായി സൂപ്പർതാരം മോഹൻലാൽ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രമാണ് തരംഗമാകുന്നത്. എമുവിനൊപ്പം കടൽത്തീരത്ത് സ്റ്റൈലിഷ് ലുക്കിൽ നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. ഏതെങ്കിലും സിനിമയുടെ പുതിയ ലുക്ക് ആണോ ഇതെന്നായിരുന്നു ആരാധകരുടെ സംശയം. അബ്റാം ഖുറേഷിയുടെ ചെറുപ്പമാണോ എന്നും
from Movie News https://ift.tt/3u5uK4B


0 Comments