കങ്കണ റണൗട്ടിന് കോവിഡ്

നടി കങ്കണ റണൗട്ടിന് കോവിഡ് സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്നു നടത്തിയ പരിശോധനയിലാണ് കോവിഡ് കണ്ടെത്തിയത്. നടി ഇപ്പോൾ ക്വാറന്റീനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കണ്ണിനു ചുറ്റും അസ്വസ്ഥത ഉണ്ടായിരുന്നുവെന്നും ഹിമാചലിനു പോകാൻ തയാറെടുക്കുന്ന സമയത്താണ് കോവിഡ് പിടികൂടിയതെന്നും കങ്കണ

from Movie News https://ift.tt/3vP7Tf1

Post a Comment

0 Comments