പത്മനാഭന്റെ മഖൻസിങ്ങായി അമിതാഭ് ബച്ചൻ വരുമോ...

മഖൻസിങ്ങിനു ശ്വാസം മുട്ടി. ഇരുട്ടിൽ മങ്ങിക്കത്തിയിരുന്ന വിളക്കുകൾ വേറെയേതോ ലോകത്തിലെ നക്ഷത്രങ്ങളായിരുന്നു. ബസ് തുരങ്കം കടന്ന ഉടനെ നിലയ്ക്കുകയും അതിന്റെ വാതിൽ തുറന്ന് അയാൾ പുറത്തേക്കു വീഴുകയും ചെയ്തു.സുന്ദരമായ കശ്മീർ താഴ്‍വരയിൽ വെളിച്ചം ഓളം വെട്ടുകയായിരുന്നു. ആളുകൾ പരിഭ്രമിച്ചു

from Movie News https://ift.tt/3hD00oW

Post a Comment

0 Comments