നടി അനു സിത്താര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ആണ് ആരാധകരുടെ ഇടയിൽ വൈറൽ. സ്വിമ്മിങ് പൂളിൽ നിന്നുള്ള അണ്ടർവാട്ടർ ഫോട്ടോഷൂട്ട് ആണ് വിഡിയോയില്‍ കാണാനാകുക. നീന്തൽക്കുളത്തിനടിയിൽ നിന്നുകൊണ്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന അനുവിനെ വിഡിയോയിൽ കാണാം. റിമി ടോമി, മൃദുല വാരിയർ, ശിവദ തുടങ്ങി നിരവധി
from Movie News https://ift.tt/2RCWsZA


0 Comments