നിവിൻ പോളി-രാജീവ് രവി ചിത്രമായ തുറമുഖത്തിനു ശേഷം തെക്കേപാട്ട് ഫിലിംസിന്റെ ബാനറിൽ സുകുമാർ തെക്കേപാട്ട് നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് തുരുത്ത്. പ്രമുഖ താരങ്ങളെ അണിനിരത്തി ഹബീബ് മുഹമ്മദ് സംവിധാനം ചെയ്യുന്ന തുരുത്ത് എന്ന ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് ട്രെയിലർ റിലീസ് ചെയ്തു. ഹബീബ് മുഹമ്മദ്
from Movie News https://ift.tt/3uvM2Z8
0 Comments