തുടർച്ചയായ രണ്ടാം തവണയും അധികാരത്തിലേറുന്ന പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ വീക്ഷിക്കാൻ വിവിധ മേഖലകളിലെ പ്രമുഖരുടെ നിര തന്നെ ഉണ്ടായിരുന്നു. സിനിമാ രംഗത്തു നിന്നും ഹരിശ്രീ അശോകനാണ് എത്തിയത്. സത്യപ്രതിജ്ഞ നേരിൽ കാണാൻ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് ഹരിശ്രീ അശോകന്
from Movie News https://ift.tt/2RtSBho


0 Comments