നവവധുവായി ദിവ്യ പിള്ള; ഫോട്ടോഷൂട്ട് വിഡിയോ

വിവാഹസാരിയിൽ അണിഞ്ഞൊരുങ്ങിയ നടി ദിവ്യ പിള്ളയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വിഡിയോകളുമാണ് ആരാധകരുടെ ഇടയിൽ വൈറൽ. പരസ്യചിത്രത്തിനു വേണ്ടിയായിരുന്നു നടിയുടെ ഈ മേക്കോവർ. വെഡ്ഡിങ് ബെൽസ് ഫൊട്ടോഗ്രഫിയാണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം

from Movie News https://ift.tt/3tfvmUZ

Post a Comment

0 Comments